- Advertisement -

- Advertisement -

കള്ള ടൂറിസ്റ്റ് ടാക്‌സി പിടികൂടി

0

ബത്തേരി ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ബംഗളൂരുവില്‍ ഓട്ടം പോയി വരുകയായിരുന്ന കള്ള ടാക്‌സിയാണ് ഇന്നലെ ഉച്ചയോടെ ബത്തേരി കോട്ടക്കുന്ന് വച്ച് പിടികൂടി സബ്ആര്‍ടി ഓ യെ ഏല്‍പ്പിച്ചത്. പിടികൂടിയ ഇന്നോവ വാഹനം പുല്‍പ്പള്ളി സ്വദേശിയുടേതാണ്. ഇയാളില്‍ നിന്നും 7000 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. ബത്തേരി സബ് ആര്‍ ടി ഓഫിസിലെ എം വി ഐ ദിനേശ് കീര്‍ത്തി, എ.എം. വിമാരായ റിനുരാജ്, നിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page