വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുട്ടില്‍ ഡബ്ലു.ഒ.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനിയെയാണ് സ്കൂള്‍ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്.കമ്പളക്കാട് സ്വദേശിനി ഫാത്തിമ നസീലയാണ് മരിച്ചത്.ഹയര്‍ സെക്കണ്ടറി സയന്‍സ് രണ്ടാ വര്‍ഷ വിദ്യാര്‍ത്ഥിയായ ഫാത്തിമയെ ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പോലിസ് മേധാവിയുടെയും കല്‍പ്പറ്റ ഡിവൈഎസ്പിയുടെയും മേല്നോട്ടത്തില്കല്പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി
- Advertisement -
- Advertisement -