- Advertisement -

- Advertisement -

പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ആഘോഷിച്ചു

0

എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പന്‍ അമല്‍ ബാബു തോണിച്ചാല്‍ പാത്രചാലില്‍ നിും കൊണ്ടുവ നെല്‍ കതിര്‍ മേല്‍ശാന്തി വടക്കെ കോറമംഗലം കൃഷ്ണന്‍ എമ്പ്രാന്തിരി ക്ഷേത്രത്തിലേക്ക് എത്തിച്ച് കതിര്‍ പൂജ നടത്തി ഭക്തര്‍ക്ക് വിതരണം ചെയ്തു. പുത്തരി ഉത്സവത്തിന് ക്ഷേത്രം ട്രസ്റ്റിമലയില്‍ ബാബു, പുനത്തില്‍ രാജന്‍, പി.പി.രവീന്ദ്രന്‍, ടി.ബി.ശ്രീധരന്‍, കക്കോ’് ബാബു, എ.കെ.ശശി, പുനത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി പുത്തരി സദ്യയും ഉണ്ടായി

Leave A Reply

Your email address will not be published.

You cannot copy content of this page