മാനവ സംസ്കൃതി സംസ്ഥാന ക്യാമ്പ് ഈ മാസം 31 മുതല്‍ ഫെബ്രുവരി 2 വരെ തിരുനെല്ലി ഡിടിപിസി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 31 ന് ഉച്ചയ്ക്ക് 3 30 ന് എം എം ഹസ്സന് ഉദ്ഘാടനം ചെയ്യും. മാനവ സംസ്കൃതി സംസ്ഥാന ചെയര്മാന് പി സി തോമസ് എംഎല്‍എ അധ്യക്ഷനായിരിക്കും എം കെ രാഘവന് എം പി, വി വി പ്രകാശ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5. 30ന് ഇന്ത്യന്‍ വര്‍ത്തമാനം എന്ന വിഷയത്തില്‍ അഡ്വ രശ്മിത രാമചന്ദ്രന് സംസാരിക്കും
- Advertisement -
- Advertisement -