ബത്തേരി നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത് വിശദമായ പരിശോധനക്കും ,പഠനത്തിനും ശേഷം മാത്രമെ പാടുള്ളൂവെന്ന് യു.ഡി.എഫ് നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാലും,ദേശീയപാത 766 പകല്‍ സമയം കൂടി അടക്കുവാനുള്ള ചര്‍ച്ച സജീവമായി നടക്കുന്നതിനാലും ,അതിനൊരു തീരുമാനം വന്നതിന് ശേഷമേ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ പാടുള്ളുവെന്നും അതുവരെ പദ്ധതി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു
- Advertisement -
- Advertisement -