പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന 4 അധ്യാപകര്‍ക്ക് യാത്രയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നസീമ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.രമേശന്‍, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ജയറാം, കെ.ആര്‍ ജയരാജ് ,കെ പി .ഗോവിന്ദന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -