- Advertisement -

- Advertisement -

നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

1

ചീരാല്‍ ലയണ്‍സ് ക്ലബ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.ഈസ്റ്റ് ചീരാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് സെക്കന്റ് ഗവര്‍ണര്‍ മറ്റത്തില്‍ യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ചീരാല്‍ യൂണിറ്റ് പ്രസിഡന്റ് കെ.വി.ശശി അധ്യക്ഷനായിരുന്നു.ഭാരവാഹികളായ ഷാന്റി ഫിലിപ്പ്, ഷാജന്‍ വാകേരി, ബേബി.ടി.വര്‍ഗ്ഗീസ്, ജേക്കബ്.സി. വര്‍ക്കി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു.തുടര്‍ന്ന് തിരുവന്തപുരം സംസ്‌കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങേറി.

Leave A Reply

Your email address will not be published.

You cannot copy content of this page