നിലമ്പൂര്‍ വനത്തില്‍ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ പോലീസ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജില്ലയിലേക്ക് വരാവുന്ന എല്ലാ വഴികളിലും,അതിര്‍ത്തിയിലും പോലീസ് ലപരിശോധന കര്‍ശനമാക്കി. കൂടാതെ രാത്രി കാലങ്ങളില്‍ പോലീസ് നടത്തി വരുന്ന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുതിനായി സജ്ജമായിരിക്കുകയാണെും ജില്ലാ പോലീസ് അറിയിച്ചു.
- Advertisement -
- Advertisement -