- Advertisement -

- Advertisement -

അരുണ്‍ ടൂറിസ്റ്റ്‌ഹോമിന് നഗരസഭ അധികൃതര്‍ പിഴ ഈടാക്കി

0

മലിന ജലം ഓടയിലേക്ക് ഒഴുക്കിവിട്ട് കല്‍പ്പറ്റ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് നഗരസഭാ അധികൃതര്‍ പിഴ ഈടാക്കി. മലിനജലം ഓടയിലേക്ക് തുറന്ന് വിടുന്നതായി നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് സിപിഐ കല്‍പ്പറ്റ ബ്രാഞ്ച് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തി. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിനെതിരെ മുന്‍സിപ്പല്‍ ആക്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page