- Advertisement -

- Advertisement -

പഴശി സ്മാരക സ്മൃതി മണ്ഡപത്തില്‍ കാട്ടാനയിറങ്ങി

0

വണ്ടിക്കടവ് മാവിലാംതോട് പഴശി സ്മാരക സ്മൃതി മണ്ഡപത്തില്‍ കാട്ടാനയിറങ്ങി ഇരുമ്പ് വേലികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നിറങ്ങിയ കാട്ടാനകളാണ് ഇരുമ്പ് വേലികള്‍ തകര്‍ത്തത്. ഇതിന് പുറമെ പ്രദേശത്തെ നിരവധി കര്‍ഷകരുടെ തെങ്ങ് വാഴ കവുങ്ങ് തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page