- Advertisement -

- Advertisement -

ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്താന്‍ തീരുമാനം

0

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് റിട്ട.കമാല്‍ പാഷ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുവാന്‍ മാനന്തവാടി മുസ്ലീം മത സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.ജലീല്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ജമാല്‍ സഅദി അദ്ധ്യക്ഷനായിരുന്നു.സൈയതു സ്മാര്‍ട്ട്, ഷീന്‍ മഹമൂദ്, അഷറഫ് മാച്ചോത്ത് എന്നിവര്‍ പ്രസംഗിച്ചു.അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനായി അലി ബ്രാനെയും കണ്‍വീനറായി പി വി എസ് മൂസയെയും തെരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page