റവന്യു പട്ടയഭുമിയിലെ കര്‍ഷകരുടെ വീട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാമെന്നാവശ്യപ്പെട്ട് കര്‍ഷകസംരക്ഷണ സമിതി നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മുഴുവന്‍ എം.എല്‍.എമാര്‍ക്കും കത്തുകള്‍ അയച്ചു.പട്ടയഭുമി കര്‍ഷകസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ.ആര് ജയരാജ് പുല്‍പ്പള്ളി പോസ്റ്റ് ഓഫീസില്‍ ആദ്യ കത്ത് അയച്ച് ഉദ്ഘാടനം ചെയ്തു. ഷാജി പനച്ചിക്കല്‍, ടോമി വടക്കാഞ്ചേരി ,ജോസ് വട്ടമറ്റം, എം.ടി വേലായുധന് നായര്‍, ഒ.എന്‍.തോമസ്് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -