- Advertisement -

- Advertisement -

മധുരിക്കും ഓര്‍മ്മകള്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

0

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹൈസ്‌കൂളിലെ 1980- 85 വരെയുള്ള ബാച്ചുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം മധുരിക്കും ഓര്‍മ്മകള്‍ എന്ന പേരില്‍ ഫെബ്രുവരി 2ന് രാവിലെ 9മണിമുതല്‍ 4 മണിവരെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയോട് അനുബന്ധിച്ച് അധ്യാപകരെ ആദരിക്കല്‍ വിവിധ കലാപരിപാടികള്‍ എന്നിവ നടത്തും

Leave A Reply

Your email address will not be published.

You cannot copy content of this page