- Advertisement -

- Advertisement -

ഗ്രഹണ വിസ്മയകൗതുക ചെപ്പ്

0

വലയസൂര്യഗ്രഹണത്തിന്റെ വിസ്മയ കാഴ്ചകള്‍ ദ്വാരക എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആല്‍ബ രൂപത്തില്‍ തയ്യാറാക്കി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.ഗ്രഹണ വിസ്മയ കൗതുക ചെപ്പ് എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബത്തിന്റെ പ്രകാശനം പിറ്റിഎ പ്രസിഡന്റ് മനു ജി. കുഴിവേലില്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളില്‍ വലയഗ്രഹണത്തെപ്പറ്റി വിജ്ഞാനം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നടത്തിയ മത്സരത്തില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആല്‍ബം നിര്‍മ്മാണത്തില്‍ പങ്ക്‌ചേര്‍ന്നു. ആല്‍ബം സ്‌കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, ജോണ്‍സണ്‍ ജോസഫ്, വനജ, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page