- Advertisement -

- Advertisement -

എ.ടി.ഒ.യെ ഉപരോധിച്ചു

0

സ്‌പെയര്‍ പാട്ട്‌സും ടയറുകളുമില്ല കെ.എസ്.ആര്‍.ടി.സി. മാനന്തവാടി ഡിപ്പോയില്‍ സര്‍വ്വീസ് മുടങ്ങുന്നത് പതിവാകുന്നു.പേര്യ ആലാറ്റില്‍ സര്‍വ്വീസ് മുടങ്ങിയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിധികള്‍ എ.ടി.ഒ.യെ ഉപരോധിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page