പുല്‍പ്പള്ളി എസ്.എന്‍.ഡി.പി കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഈ മാസം 10, 11 തിയതികളില്‍ കോളേജില്‍ നടത്തുന്ന ചിക്സുലബ് 2 കെ.20 സയന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ഫിലിപ്സണ്‍ സി.ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.വിജയന് കുടിലില്‍, പ്രോഫ.പി.പത്മനാഭന് ,കെ.പി. ജിതിന് കുമാര്‍, പി.വി. നീതു, നിഖില്‍ കെ.സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -