- Advertisement -

- Advertisement -

ഉണ്ണിമിശിഹായുടെ തിരുനാളിന് തുടക്കമായി

0

പുല്‍പ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായ പട്ടാണിക്കൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെ ഒന്‍പത് ദിവസത്തെ ദര്‍ശന തിരുനാളിനും നവനാള്‍ നൊവേനക്കും തുടക്കമായി. ഫാ.സി ബിച്ചന്‍ ചേലയ്ക്കാപ്പള്ളി കൊടിയേറ്റിയതോടെയാണ് തിരുനാളിന് തുടക്കമായത്. പ്രധാന പരിപാടികള്‍ 5,6, തിയതികളില്‍ നടക്കും. 6-ന് തിരുനാള്‍ കുര്‍ബാനക്ക് ഫാ.ജോണ്‍ പുതുക്കുളം കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് പ്രദക്ഷിണവും, കുഞ്ഞുങ്ങള്‍ക്ക് ഊട്ടു നേര്‍ച്ചയും നടക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page