ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തലപ്പുഴ പുതിയിടം കക്കാട് പവിത്രന്റെ മകന് ആദര്‍ശ്(അപ്പു)(19) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വെച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മക്കിമല മംഗലശേരി റജ്മല് പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
- Advertisement -
- Advertisement -