- Advertisement -

- Advertisement -

ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

0

ചേരിയന്‍കൊല്ലി തോപ്പില്‍ ലൂക്കായുടെ മകന്‍ അമല്‍ ദീത്താണ് മരിച്ചത്.തേറ്റമല പള്ളിപ്പടിക്ക് സമീപം മൂന്ന് മണിയോടെയായിരുന്നു അപകടം.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Leave A Reply

Your email address will not be published.

You cannot copy content of this page