- Advertisement -

- Advertisement -

ഉദയ ഫുട്‌ബോള്‍ സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

0

ഉദയ ഫുട്‌ബോള്‍ സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി കടവത്ത് ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ജോസഫ് ഫ്രാന്‍സീസ് വടക്കേടത്ത്, ജോയ് അറയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ഡോ.ഗോകുല്‍ ദേവ്,കമ്മനമോഹനന്‍, ഇബ്രാഹിം കൈപാണി, പി.ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി അവസാനവാരം മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മത്സരം നടക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page