- Advertisement -

- Advertisement -

ആലുര്‍ക്കുന്ന് തോട് ശുചീകരിച്ചു

0

ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്തിലെ ആലുര്‍ ക്കുന്നില്‍ 2 കിലോമീറ്റര്‍ ദൂരം തോട് കുടുംബശ്രീ അയല്‍ക്കുട്ടം പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു.പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വഹിച്ചു ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പോള്‍ അദ്ധ്യക്ഷനായിരുന്നു ജയകൃഷ്ണന്‍, തോമസ്, സുരേഷ്, സിന്ധു ബാബു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page