- Advertisement -

- Advertisement -

സപ്തദിന ക്യാമ്പ് തുടങ്ങി

0

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന’ഗാന്ധിസ്മൃതി @ 150 ‘സപ്തദിന സഹവാസ ക്യാമ്പ് അരിമുള എ.യു.പി. സ്‌കൂളില്‍ ആരംഭിച്ചു. ഗാന്ധിയന്‍ എ.അനന്തകൃഷ്ണ ഗൗഡര്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി സ്മൃതി സന്ദേശ ജാഥ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സി.ഓമന ഫ്‌ലാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു.ടി.പൂര്‍ണിമ, പി.എ അബ്ദുല്‍ നാസര്‍, മിനി സാജു, പി.ശിവ പ്രസാദ്, വി.വി. സുരേഷ്, ടി.എന്‍.സജിന്‍, ജാനെറ്റ് സജി, എം.കെ.രാജേന്ദ്രന്‍, ഡോ.ബാവ കെ. പാലുകുന്ന്, ബി.ബിനേഷ്, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page