മേപ്പാടി തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും കലാകായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.ജില്ലാ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.സജീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു.എന്‍.എം.പ്രജീഷ്, ടി.ഹംസ, പി.ടി.അഷ്റഫ്, ഒ.ഭാസ്കരന്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -