- Advertisement -

- Advertisement -

ജില്ലാശുപത്രിയിലെ സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും സ്ഥലമാറ്റം

0

മാനന്തവാടി ജില്ലാശുപത്രിയിലെ സൂപ്രണ്ട് ഡോ.സുജാതയേയും, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിതേഷിനേയും സ്ഥലം മാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങി. സുജാതയെ കോഴിക്കോടേക്കും, ജിതേഷിനെ മലപ്പുറം അരീക്കോടേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മാര്‍ജയെ ജില്ലാശുപത്രയിലെ പുതിയ ഡെപ്യൂട്ടി സൂപ്രണ്ടായും നിയമിച്ചു.സൂപ്രണ്ടിന്റെ ചുമതല വഹിച്ച കാലയളവില്‍ ഏറെ പരിതാപകരമായ നിലയിലുണ്ടായിരുന്ന ജില്ലാശുപത്രിയില്‍ വികസനോന്മുഖമായ പല പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചയാളായിരുന്നു ഡോ. ജിതേഷ്.

Leave A Reply

Your email address will not be published.

You cannot copy content of this page