- Advertisement -

- Advertisement -

ജല സമ്മേളനം

0

കബനിയുടെ സംരക്ഷണവും വയനാടിന്റെ സംരക്ഷണവും പൊതുജനം ഏറ്റെടുക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.കല്‍പ്പറ്റയില്‍ ഹരിതകേരള മിഷന്‍, മണ്ണു സംരക്ഷണ വകുപ്പ്,വയനാട് പ്രസ്സ് ക്ലബ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

Leave A Reply

Your email address will not be published.

You cannot copy content of this page