- Advertisement -

- Advertisement -

വടംവലി മത്സരം സംഘടിപ്പിച്ചു

0

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം കെ.പി കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയും പ്രണവം ബോയ്‌സ് നിരവില്‍പ്പുഴയും മട്ടിലയം നീര്‍ത്തട വികസന സമിതിയും ചേര്‍ന്ന് അഖില വയനാട്-കോഴിക്കോട് വടംവലി മത്സരം സംഘടിപ്പിച്ചു. കുഞ്ഞോം എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ കോര്‍ട്ടില്‍ മത്സരം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തില്‍ മുക്കം ജെആര്‍പി ആഡ്മാസ് ഒന്നാം സ്ഥാനവും ഫ്രണ്ട്‌സ് വീട്ടിയാമ്പറ്റ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page