- Advertisement -

- Advertisement -

ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

0

വയനാട് നൈറ്റ്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ വലിയകത്ത് അബ്ദുല്‍റഹ്മാന്‍ -കൊട്ടാരത്തില്‍ മാധവന്‍ നായര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കായി ബത്തേരിയില്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഹോട്ടല്‍ റീജന്‍സിയില്‍ ടൂര്‍ണമെന്റ് നെന്മേനി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷനായിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page