- Advertisement -

- Advertisement -

പു:ക:സ: ക്ക് പുതിയ സാരഥികള്‍

0

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ഭാരവാഹികളായി മുസ്തഫ ദ്വാരക (പ്രസിഡണ്ട്) ,എം ദേവകുമാര്‍ (സെക്രട്ടറി),എ കെ രാജേഷ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. തോണിച്ചാലില്‍ ഇന്നലെ സമാപിച്ച പുരോഗമ കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page