വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍ കാളങ്കണ്ടി വനത്തിലാണ് ഏകദേശം 15വയയസ്സ് മതിക്കുന്ന പിടിയാനയുടെ ജഢം കണ്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് ആനയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലെ ചെരിയാനുള്ള കാരണം പറയാനാവൂഎന്നാണ് വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.
- Advertisement -
- Advertisement -