- Advertisement -

- Advertisement -

കബഡി ടൂര്‍ണ്ണമെന്റ് നടത്തി

0

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിലെ തീരദേശ ജില്ലകളില്‍ ബീച്ച്‌ഗെയിംസ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കോറോത്ത് കബഡി ടൂര്‍ണ്ണമെന്റ് നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ എ മൈമൂന അധ്യക്ഷയായിരുന്നു. സിബി ജോസഫ് ,സാലുവടക്കന്‍ , സലിം കടവന്‍ , എടി ഷണ്മുഖന്‍ , സാജിത്ത്, അയ്യൂബ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page