സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു.സെമിനാറില്‍ ‘ഒറ്റക്കല്‍ ദേശീയത കപട ദേശീയത’എന്ന വിഷയത്തില്‍ പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം.എ. വിശ്വപ്പന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.കെ.സത്താര്‍, റ്റി ബി സുരേഷ്, കെ റഷീദ്, വി വി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -