- Advertisement -

- Advertisement -

ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്നു: ഐ.സി ബാലകൃഷ്ണന്‍

0

ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുതെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.എല്‍ പൗലോസ്, കെ.കെ അബ്രാഹം, പി.പി. ആലി, എം.എ ജോസഫ്, എന്‍.എം വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page