എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ട്രന്റിട്വന്റി മെഗാ ക്യാമ്പ് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ് എം എഫ് ജില്ലാ സെക്രട്ടറി പി സി ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. ക്യാമ്പില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ധാര്‍മ്മിക ബോധമുള്ള വിദ്യാര്ത്ഥിപ്പടയണിയെ സൃഷ്ടിക്കുവാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം
- Advertisement -
- Advertisement -