ഷഹ്ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന സര്‍വ്വജന സ്കൂളിലെ യു.പി വിഭാഗം ക്ലാസ്സുകള്‍ നാളെ ആരംഭിക്കും.സ്കൂളിലെ നവീകരിച്ച സുവര്‍ണ ജൂബിലി ഓഡിറ്റോറിയത്തിലാണ് താല്‍്കാലികമായി ക്ലാസ്സുകള്‍ ആരംഭിക്കുക.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ബത്തേരി നൂറനാല്‍ കുടുംബത്തിലെ അംഗങ്ങളാണ് ഓഡിറ്റോറിയം സൗജന്യമായി നവീകരിച്ച്് നല്‍കിയത് .നവീകരിച്ച കെട്ടിടത്തിന്റെ താക്കോല്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബുവിന് കൈമാറി. തുടര്‍ന്ന് നടന്ന പൊതുപരിപാടി ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.
- Advertisement -
- Advertisement -