ശ്രീ മുരിക്കന്മാര് ദേവസ്വത്തിലെ ഈ വര്‍ഷത്തെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി 2 മുതല്‍ 8 വരെ ആഘോഷിക്കും. ഉത്സവം പ്ലാസ്റ്റിക് രഹിതമാക്കാന്‍ തീരുമാനം. ജനുവരി 3 ന് കൊടിയേറ്റവും 4ന് ഇളനീര്‍കാവ് വരവും 5ന് പ്രസാദഊട്ട്, ചുറ്റുവിളക്ക്, താലം എന്നീ പരിപാടികളും 6ന് രാവിലെ ചേടാറ്റിന്‍കാവില്‍ കലശം, 7ന് രാവിലെ കാളിയമ്പലത്തില്‍ കലശം, സന്ധ്യക്ക് ആറാട്ടു ഘോഷയാത്ര നടക്കും. ഉത്സവാഘോഷത്തിന്റെ നടത്തിപ്പിനായി എം. ബി. രാമകൃഷ്ണന് പ്രസിഡന്റും ഷാജിദാസ് സെക്രട്ടറിയുമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
- Advertisement -
- Advertisement -