ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം.മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ നാളെ മുതല്‍ പിടി വീഴും . ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് പേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും പോലീസും നൂതന രീതിയിലുള്ള ക്യാമറയും ഉപകരണങ്ങളുമായി നിരത്തില്‍ പുതിയ രീതിയില്‍ പരിശോധന തുടരും
- Advertisement -
- Advertisement -