വെള്ളപ്പൊക്ക കെടുതിയ്ക്ക്ശേഷം വയനാട്ടുകാര്‍ക്ക് കൈത്താങ്ങായി കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ്. ആയിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അന്‍പതാം മൈല്‍ കോളനി നിവാസികള്‍ക്കാണ് കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് കിറ്റുകള്‍ വിതരണം ചെയ്തത്. കര്‍ണാടക മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും ബിടിഎംഎംഎല് യുമായ രാമലിംഗ റെഡ്ഡി കെഎംസി യ്ക്ക് കൈമാറിയ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണ പരിപാടിയില്‍ മുന്‍ എംഎല്‍എയും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ എന്‍. ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
- Advertisement -
- Advertisement -