- Advertisement -

- Advertisement -

വോളിബോള്‍ മത്സരങ്ങള്‍ ആരംഭിച്ചു

0

പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍ ,ഒ.ആര്‍ രഘു ജയന്തി രാജന്‍, പി.വി ശിവന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page