മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്കൂളിലെ എന്‍.സി.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സീതാമൗണ്ട് ചിറ്റാടിത്തറ റീനയുടെ മകള്‍ അല്ഫോന്സക്ക് ചികിത്സാ സഹായം കൈമാറി. 50000 രൂപയാണ് കൈമാറിയത്. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി പൂനക്കാട്ട്,എന്‍.സി.സി കെയര്‍ ടേക്കര്‍ മിനു മെറിന് എം,ജോസില്‍ സി.ജോണ്‍,എച്ച്.എം സിസ്റ്റര്‍ ജോസഫീന് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ വീട്ടിലെത്തി സഹായം നല്‍കിയത്.
- Advertisement -
- Advertisement -