- Advertisement -

- Advertisement -

കുറ്റക്കാര്‍ നഗരസഭ: കിസാന്‍ വെല്‍ഫെയര്‍ രാഷ്ട്രീയരഹിത പരിഷത്ത്

0

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നഗരസഭയാണ് കുറ്റക്കാരെന്ന് കിസാന്‍ വെല്‍ഫെയര്‍ രാഷ്ട്രീയ രഹിത പരിഷത്ത് വയനാട് ജില്ലാകമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 35 വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടം കേടുപാടുകള്‍ തീര്‍ക്കാതെയാണ് ഫിറ്റ്നസ് നല്‍കിയതെന്നും ഈ നടപടിക്കെതിരെ നരഹത്യക്ക് കേസ്സ് എടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page