ആള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് 35-ാമത് വയനാട് ജില്ലാ സമ്മേളനം ഡിസംബര്‍ മൂന്നിന് പുല്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി എംഎം വിനോദ് കുമാറും, ട്രെയ്ഡ് ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിവി പ്രസാദും ഉദ്ഘാടനം ചെയ്യും. . വാര്‍ത്താസമ്മേളനത്തില്‍ ഇ.റ്റി ടോമി, സിബി പുല്‍പ്പള്ളി, ബെന്നി കുര്യന്, ഡാമിന് ജോസഫ് , തോമസ് ഭാവന എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -