- Advertisement -

- Advertisement -

ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനം

0

സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനം. ജില്ലാ സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോണ്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍. വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഭാര്യയുടെ മരണത്തില്‍ ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് ജോണ്‍ വയനാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page