പുരോഗമന കലാ സാഹിത്യ സംഘം കല്‍പ്പറ്റ മേഖലാ സമ്മേളനം മേപ്പാടി അക്ഷരം ഗ്രന്ഥശാലാ ഹാളില്‍ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.സുരേഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെ. വിശാലാക്ഷി അദ്ധ്യക്ഷയായിരുന്നു.അഡ്വ.രാജേഷ് പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. എ.കെ.രാജേഷ്, എം.ദേവകുമാര്‍, കെ.വിനോദ്, കെ.ടി.ബാലകൃഷ്ണന്, കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -