ബത്തേരി സര്‍വ്വജന സ്കൂളിലെ മണ്‍പുറ്റുകള്‍ പൊളിച്ചുനീക്കി. വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ്് മരിച്ച സംഭവത്തെ തുടര്‍ന്ന്്് സ്കൂള്‍ പരിസരം ശുചികരിക്കണമെന്ന്് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സര്‍വ്വജന സ്കൂളിലെ രണ്ട് മണ്‍പുറ്റുകള്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെത്തി പൊളിച്ചുനീക്കിയത്്. വി എച്ച് എസ് ഇ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെയും പ്ലസ്ടുവിലേക്ക് പോകുന്ന വഴിക്കുള്ള മണ്പുറ്റുമാണ് തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്.
- Advertisement -
- Advertisement -