നെന്‍മേനി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പഴൂര്‍,നമ്പിക്കൊല്ലി, പുത്തന്‍കുന്ന് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍, ഭക്ഷ്യയോഗ്യമല്ലാത്ത പാലുല്‍പ്പന്നങ്ങള്‍, മസാലപ്പൊടികള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു.ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, പിഴ ഈടാക്കുകയും ചെയ്തു. ചീരാല്‍ സി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവ പ്രകാശ്, ജെ.എച്ച്.ഐമാരായ മനോജ്, ജ്യോതി ലത, നബീസ, ഷൈജു എന്നിവര്‍ പങ്കെടുത്ത
- Advertisement -
- Advertisement -