പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു. രക്ഷിതാക്കളോട് കുട്ടിയുടെ മരണത്തില്‍ കൈകൂപ്പി മാപ്പ് അപേക്ഷിച്ചാണ് മടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ എിവരാണ് ഇ് രാവിലെ വിദ്യാര്‍ത്ഥിനിയുടെ വീ’ിലെത്തിയത്.
- Advertisement -
- Advertisement -