ഒളിമ്പിക്സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജീന സ്കറിയക്ക് ജന്മനാട് സ്വീകരണം നല്കി. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ശാഖ യൂത്ത് ലീഗാണ് സ്നേഹാദരം നല്‍കിയത്. വൈകുന്നേരം പടിഞ്ഞാറത്തറ ടൗണ്‍ മുതല്‍ പന്തിപ്പൊയില്‍ വരെ ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. പരിപാടിയില്‍ രാഷ്ട്രീയ- സാമൂഹ്യ കായിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -