കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പന്ത്രണ്ടാമത് വൈത്തിരി മേഖലാ സമ്മേളനത്തിന് തുടക്കം.മേഖലാ പ്രസിഡണ്ട് ഷബീറലി പതാക ഉയര്‍ത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷബീര്‍ അലി അധ്യക്ഷനായിരുന്നു.മേഖലാ സെക്രട്ടറി സിദ്ദീഖ് കാപ്പം കൊല്ലി മേഖല കമ്മിറ്റി റിപ്പോര്‍ട്ടും , ജില്ലാ സെക്രട്ടറി ഏലിയാസ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ ട്രഷറര്‍ ബിജു ജോസ്, അഷറഫ് പൂക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കല്‍പ്പറ്റ ചെമ്പ്ര റിസോര്‍ട്ടിലാണ് സമ്മേളനം
- Advertisement -
- Advertisement -