സഹകാരി സംഗമവും, സെമിനാറും
അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്ത് തല സഹകാരി സംഗമവും, സെമിനാറും. വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി മാധവന് മാസ്റ്റര്‍ അധ്യനായിരുന്നു.