ആറായിരം പാക്കറ്റ് ഹാന്‍സുമായി ഒരാള്‍ ബത്തേരി പോലീസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശി ഹാഷിം ആണ് പിടിയിലായത്. ഇന്ന് രാവിലെ ബത്തേരി കെ.എസ്.ആര്.ടി.സി പരിസരത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
- Advertisement -
- Advertisement -
- Advertisement -
- Advertisement -
Recover your password.
A password will be e-mailed to you.
You cannot copy content of this page
Recover your password.
A password will be e-mailed to you.